ചില
നല്ല സൗഹൃദങ്ങള് എല്ലാ കാലത്തും നമ്മോടൊപ്പം ഉണ്ടാവും... സമ്പത്തിന്റെ
അടിസ്ഥാനത്തില് മാത്രം ബന്ധങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടുന്ന ഈ കാലത്തും
ആത്മാര്ത്ഥത കൈമുതലാക്കിയ പലരുമുണ്ട് നമ്മെ സ്നേഹിക്കാന്... പലരും പല
തരത്തില് നമ്മളില് നിന്ന് ലാഭം തേടുമ്പോള് നമുക്ക് വേണ്ടി ഇഷ്ടപ്പെട്ടവ
നഷ്ടപ്പെടുത്താനും ആരെങ്കിലുമൊക്കെ ഉണ്ടാവും... സ്നേഹമാണ് ശരി, സ്നേഹം
മാത്രം...
No comments:
Post a Comment