Friday, 22 June 2012

പറയാനെനിക്ക് മടിയില്ല
കാരണം നെഞ്ചില്‍ നീറുന്ന
കനല്‍പൂക്കള്‍ വിടരാനായ്
കാത്തിരിക്കുന്ന കാവല്‍
പക്ഷിയാണ് ഞാന്‍
വിടരും ഒരു നാള്‍
ഒരു സുപ്രഭാതമായ്
എന്റെ സുന്ദര സ്വപ്നങ്ങളും
അന്നും ഞാന്‍കൊതിക്കുന്നത്
തെരുവില്‍ കഴിയുന്ന ബാല്യങ്ങള്
വിദ്യാലയ മുറ്റത്തെത്തുമെന്ന
പുത്തന്‍ പ്രതീക്ഷകള്ല്ലോ
HAI FRIENDS WELCOME