പറയാനെനിക്ക് മടിയില്ല
കാരണം നെഞ്ചില്‍ നീറുന്ന
കനല്‍പൂക്കള്‍ വിടരാനായ്
കാത്തിരിക്കുന്ന കാവല്‍
പക്ഷിയാണ് ഞാന്‍
വിടരും ഒരു നാള്‍
ഒരു സുപ്രഭാതമായ്
എന്റെ സുന്ദര സ്വപ്നങ്ങളും
അന്നും ഞാന്‍കൊതിക്കുന്നത്
തെരുവില്‍ കഴിയുന്ന ബാല്യങ്ങള്
വിദ്യാലയ മുറ്റത്തെത്തുമെന്ന
പുത്തന്‍ പ്രതീക്ഷകള്ല്ലോ
കാരണം നെഞ്ചില്‍ നീറുന്ന
കനല്‍പൂക്കള്‍ വിടരാനായ്
കാത്തിരിക്കുന്ന കാവല്‍
പക്ഷിയാണ് ഞാന്‍
വിടരും ഒരു നാള്‍
ഒരു സുപ്രഭാതമായ്
എന്റെ സുന്ദര സ്വപ്നങ്ങളും
അന്നും ഞാന്‍കൊതിക്കുന്നത്
തെരുവില്‍ കഴിയുന്ന ബാല്യങ്ങള്
വിദ്യാലയ മുറ്റത്തെത്തുമെന്ന
പുത്തന്‍ പ്രതീക്ഷകള്ല്ലോ
No comments:
Post a Comment